ചിത്രങ്ങള്‍ - പ്രകൃതി, പിന്നെ എന്റെ ചില വികൃതികളും
താഴോട്ടോ അതോ മേലോട്ടൊ... (നമ്മള്‍ എവിടെ നില്‍ക്കുന്നു എന്നതാണ് പ്രശ്നം)
ഹൈ വോള്‍ട്ടേജ്...
കൊല്ലത്തിനടുത്തുള്ള തോട്ടപ്പള്ളി പാലം
പുല്‍ച്ചാടീ...പുല്‍ച്ചാടീ...പച്ചപ്പുല്‍ച്ചാടീ...
ഒരു മുള്‍ച്ചെടിയുടെ പൂവ്
അച്ഛാ... അച്ഛാ...അമ്മയെന്താ വരാത്തേ...?
പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്....(പോകാന്‍ എനിയ്ക്കു ആഗ്രഹം)
വളരുമൊരുനാള്‍ ഞാനുമീമാനംമുട്ടെ...
പുതുവൈപ്പ് കടല്‍ത്തീരം
എന്നെക്കൊണ്ട് തോറ്റു...എന്റെ ഓരൊ പരീക്ഷണങ്ങളേയ്....
ലവന്മാര്‍ക്കു വേറെ ഒരു പണിയുമില്ലേ...?
ഇനി പുലരും വരെ എനിക്ക് വിശ്രമം
സൈദ്ധാന്തിക മൂല്യങ്ങളുടെ ഉച്ചനീചത്വങ്ങളുടെ അനിര്‍വ്വചനീയമായ ... [ ;) ചുമ്മാ..., ആകാശത്തിന്റെ ഒരു ഫോട്ടൊ എടുത്തതാ... അതു ഇങ്ങനെയായിപ്പൊയി...]
രാജമല. വരയാടുകള്‍ ഒളിച്ചിരിക്കുന്നു
എന്റെ തൃപ്പാദങ്ങള്‍
ഇതു മുകളില്‍ കണ്ട തുമ്പിയുടെ വകേലൊരു ബന്ധുവിന്റെ അനിയന്‍ [ ;) ]
3 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
കുട്ടൂസേ, ഒത്തിരി പടങ്ങളുണ്ടല്ലോ
നന്നായിരിക്കുന്നു.
ആ പൂവാലനെ ഞാന്‍ ആദ്യം കാണുവാ ചുന്ദരന്‍ തന്നെ.
നല്ല പടങ്ങളാട്ടൊ.. പരീക്ഷണപടം എനിക്കൊത്തിരി ഇഷ്ടപെട്ടു.
കൊള്ളാമെടാ പോക്കിരീ..നീ പറഞ്ഞപ്പോല്‍ ഇത്രയും വിചാരിച്ചില്ല. നല്ല പടങ്ങള്‍. എല്ലാരും കാണണം ഇത്.
Post a Comment