Thursday, May 10, 2007

എന്റെ ചില ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍


പൂവുകള്‍ക്കു പുണ്യകാലം...

നീളുന്ന വഴികള്‍


ജപ്പാ‍നിലെ ദാരു ശില്പകലയ്ക്കു ഒരു ഉദാഹരണം

2 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

സാജന്‍| SAJAN May 11, 2007 at 5:02 AM  

ഫോട്ടോകള്‍ നന്നായി..മൂന്നാമത്തെയും ,നാലാമത്തെയും ഫോട്ടോകള്‍ ഏറെ നന്ന്...:)

Anonymous September 9, 2007 at 4:51 PM  

എന്താ കഥ..! ചിത്രങ്ങള്‍ എല്ലാം എനിക്കിഷ്ടായി...!!

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP