Tuesday, May 29, 2007

ചിത്രങ്ങള്‍ - പലവക

ക്യാമറയുടെ ഷട്ടര്‍സ്പീഡ് കുറച്ച് ഒരു പരീക്ഷണം


മണ്ണാര്‍ക്കാട്, നെല്ലിപ്പുഴ പാലം


മണ്ണാര്‍ക്കാട്, നൊട്ടമ്മല വളവ്



ഫോര്‍ട്ട് കൊച്ചി

ഫോര്‍ട്ട് കൊച്ചി - വേറൊരു ദൃശ്യം



പച്ചപുതച്ച പാടം

അലിഞ്ഞലിഞ്ഞങ്ങനെ ഇല്ലാതാവും





ചീനവല

പുതുവൈപ്പ് ലൈറ്റ് ഹൌസ്


... ചെമ്പൊന്നിന്‍ പൊടികലങ്ങീ..


യാത്ര

17 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu May 29, 2007 at 10:04 AM  

പലവക ചിത്രങ്ങള്‍

സുല്‍ |Sul May 29, 2007 at 10:19 AM  

കുട്ടൂ
“ഠേ..........”
കിടിലന്‍ ചിത്രങ്ങള്‍.
എന്റെ കാമറ ഞാന്‍ വിറ്റു കൈ കഴുകി.

-സുല്‍

കുട്ടിച്ചാത്തന്‍ May 29, 2007 at 10:22 AM  

തേങ്ങാ‍ാ‍ാ‍ാ‍ാ‍ാ

ചാത്തനേറ്::

കുട്ടൂ നിന്നെ തട്ടാനാളെ വിടും കേട്ടോ..
അവന്റെ ഒടുക്കത്തെ വാട്ടര്‍മാര്‍ക്കും കുഞ്ഞു സൈസിലെ പടങ്ങളും....

സങ്കടം കൊണ്ട് പറേണതാ ഒന്ന് വാള്‍പേപ്പര്‍ ആക്കാം ന്ന് വച്ചാല്‍...സമ്മതിക്കൂല..

കുട്ടിച്ചാത്തന്‍ May 29, 2007 at 10:24 AM  

കണ്ട്രാക്ക് വന്നാരുന്നോ കണ്ടില്ലാ.. ചാത്തന്റെ തേങ്ങ ഇനി കൊണ്ടു ചമ്മന്തി അരച്ചോ.

സു | Su May 29, 2007 at 10:27 AM  

കുട്ടൂ :) കൊള്ളാം. ചിലതൊക്കെ അടിപൊളി.

സുല്ലേ, ആ ക്യാമറയില്‍ അത്രേം അഴുക്കായിരുന്നോ, അത് വിറ്റപ്പോള്‍ കൈകഴുകാന്‍? അതോ, അത് വാങ്ങിയതിനുശേഷം കൈകഴുകിയില്ലേ? അയ്യേ....

(കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് ഫ്രം യു എ ഇ റ്റു കേരള) ;)

bijuneYYan May 29, 2007 at 11:01 AM  

ഫോര്‍ട്ടു കൊച്ചി, കുപ്പിയും ബള്‍ബും, പിന്നെ യാത്രയും.. ഹൊ! സ്റ്റൈലന്‍ കോമ്പോസിഷന്‍. നന്നായി.

അലിഞ്ഞലിഞ്ഞും കിടിലന്‍.
യാത്ര ഇത്തിരി ഇരുണ്ടുപോയോ?? ഒന്നു ഫോട്ടോ ഷോപ്പാമായിരുന്നു.

കുട്ടു | Kuttu May 29, 2007 at 1:59 PM  

സുല്‍: തേങ്ങയുടച്ചതു തന്നെയല്ലെ.കിട്ടി

കുട്ടിച്ചാത്തന്‍: അയ്യോ..പാവമല്ലേ ഞാന്‍. തെങ്ങ കൊണ്ടു ചമ്മന്തിയരച്ചു കേട്ടൊ.

സു: :)

നെയ്യന്‍: :) ലോ ലൈറ്റായിരുന്നു അത്. പിന്നെ അങ്ങിനെ കിടക്കട്ടേ എന്നുവച്ചു. ടച്ച് ചെയ്താല്‍ ചിലപ്പോ ആ റിയാലിറ്റി പോകും അതാ...

ഉണ്ണിക്കുട്ടന്‍ May 29, 2007 at 2:11 PM  

കൊള്ളാലോ ചിത്രങ്ങള്‍ ...!!

പുള്ളി May 29, 2007 at 2:16 PM  

കുട്ടൂ ഇപ്പ കണ്ടേ ഉള്ളൂ. ഈ നെല്ലിപ്പുഴപ്പാലമല്ലേ പണിത് ഉത്ഘാടനത്തിനുമുന്‍പ് തകര്‍ന്നത്?
എല്ലാ കാറ്റഗറിയിലുമുള്ള ഫോട്ടോസ് അവിയല്‍ പരുവത്തില്‍ ആണല്ലോ പോസ്റ്റ് ചെയ്തിരിക്കുന്നത്?

കുട്ടു | Kuttu May 29, 2007 at 2:58 PM  

ഉണ്ണിക്കുട്ടന്‍: :)

പുള്ളി: അല്ല, ആ ഫോട്ടൊ എടുത്തിട്ടു ഒരുപാട് കാലമായി. ആ പൊളിഞ്ഞ പാലം തന്നെ ഇത്. എല്ലാ കാറ്റഗറിയിലുള്ള ചിത്രങ്ങളും ഉണ്ട്. അതാണ് “പലവക“ :) എന്നു ടൈറ്റില്‍‍.

മുസ്തഫ|musthapha May 29, 2007 at 3:14 PM  

കുട്ടു, പടങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചം!

അടിപൊളി പടങ്ങള്‍

അപ്പു ആദ്യാക്ഷരി May 29, 2007 at 5:49 PM  

കുട്ടൂസേ....നല്ല ഫോട്ടോസ്.

ആഷ | Asha May 29, 2007 at 6:51 PM  

കിട്ടൂ, പലവക ചിത്രങ്ങളില്‍ ചിലതൊക്കെ ഇഷ്ടായി പിന്നെ ചിലതൊക്കെ ഒത്തിരിയിഷ്ടായീട്ടോ

സാജന്‍| SAJAN May 30, 2007 at 3:05 AM  

കുട്ടൂസ് അഞ്ചാമത്തെ ചിത്രം ഏറേ ഇഷ്ടമായി!

കുട്ടു | Kuttu May 30, 2007 at 10:46 AM  

അഗ്രജന്‍, അപ്പു, ആഷ, സാജന്‍:
:) എല്ലാര്‍ക്കും നന്ദി

JIJI JOHN June 5, 2007 at 7:55 PM  

കുട്ടു ആളൊരു പുലിയാണല്ലോ ഉവ്വേ .

JIJI JOHN June 5, 2007 at 7:55 PM  
This comment has been removed by the author.

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP